Top Storiesപാസ്റ്റര്‍ അപകടത്തില്‍ പെടുന്നത് ജനുവരി 29ാം തീയ്യതി; തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടും ചികിത്സ തേടിയില്ല; പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയത് 30ാം തീയ്യതി; കോഴിക്കോട്ടെ പാസ്റ്റര്‍ ഷിബു തോമസിന്റെ മരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ; ചികിത്സ വൈകിച്ചത് വിശ്വാസത്തിന്റെ പേരിലെന്ന് ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ1 Feb 2025 5:02 PM IST